ആനയെ മോഹിച്ചു നടന്ന പയ്യന് .... ജീവശ്വാസം പോലെ ആനയെ ഹൃദയത്തോട് ചേർത്തു വച്ച പയ്യന് തീർത്തും അപ്രതീക്ഷിതമായി ഒരു ആനയെ കിട്ടിയാലോ ...?
ഒന്നല്ല രണ്ടു വട്ടം " ഈ ആനയെ ഇയാൾ എടുത്തോ" എന്ന് പറയുവാൻ ദൈവദൂതരെ പോലെ ചിലർ മുന്നിൽ എത്തിയാലോ...?
മണികണ്ഠന്റെ ജീവിതത്തിൽ ആനകൾ അത്ഭുത പ്രവർത്തകരായി മാറിയപ്പോൾ....!
#sree4elephants #keralaelephants #elephant #VelapayaManikandan #arikomban #arikkomban