യോനി ഭാഗത്തെ ചൊറിച്ചിൽ ഇന്ന് ഒരുപാട് പേരെ അലട്ടി കൊണ്ടിരിക്കുന്നുണ്ട്. എന്നാൽ പലർക്കും ഇത് പുറത്തു പറയാൻ മടിയാണ്. ഇതെങ്ങനെ പരിഹരിക്കാം എന്നും ഇതിന്റെ ഫലപ്രദമായ ചികിത്സ എന്താണ് എന്നും പാണ്ടിക്കാട് ഡോക്ടർ ബാസിൽ ഹോമിയോ ഹോസ്പിറ്റലിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടർ നിഷിദ കുറുപ്പ് വിശദീകരിക്കുന്നു.
സംശയങ്ങൾക്ക് ഡോക്ടറെ ബന്ധപ്പെടാം
Dr.Nishitha M
Dr.Basil's ഹോമിയോ ഹോസ്പിറ്റൽ, പാണ്ടിക്കാട് മലപ്പുറം ജില്ല
https://drbasilhomeo.com/
9847154828