കോടാനുകോടി മുസ്ലിം മത വിശ്വാസികളുടെ അഭിമാനത്തെ കളങ്കപ്പെടുത്തും വിധം അല്ലാഹുവിനെയും പ്രവാചകർ മുഹമ്മദ് നബി(സ്വ)യെയും വിശുദ്ധ ഖുർആനെയും നിരന്തരം പച്ചത്തെറി വിളിച്ചു കൊണ്ടിരുന്ന യുക്തിവാദികളെയും എക്സ്- മുസ്ലീങ്ങളെയും, ഇ. എ ജബ്ബാറിന്റെ വെല്ലുവിളിയോടെ കേരളത്തിലെ ഇസ്‌ലാമിക പണ്ഡിതന്മാർ പിടിച്ചുകെട്ടിയിരുന്നു. ഇതിൽ വിറളി പൂണ്ടവർ ഒളിഞ്ഞും തെളിഞ്ഞും നടത്തുന്ന ആക്രമണങ്ങൾക്കെതിരെ മുൻ ഹൈക്കോടതി ജഡ്ജി ബഹു. അബ്ദുൽ റഹീം സാർ, അലിയാർ അൽ ഖാസിമി എം.എം അക്ബർ അടക്കമുള്ള പ്രമുഖർ സംഘടനാ ഭേദമന്ന്യേ പങ്കെടുത്ത് എറണാകുളം ടൗൺ ഹാളിൽ നടന്ന പരിപാടിയുടെ പ്രസക്ത ഭാഗങ്ങൾ നിങ്ങൾക്ക് മുന്നിൽ...
Justice C.K. Abdul Rahim
V H Aliyar Moulavi al Qasimi
M M Akbar
Saifudeen Al Qsimi
salahudeen madani
th mustafa
subair peediyekkal
സംഘാടനം PROUD MUSLIMS
MM Akbar vs EA Jabbar Debate
Latest islamic speech 2021
Debate 2021
#Aliyar_qasimi
#MM_Akbar_vs_EA_Jabbar_debate