സപ്താഹ വേദിയിൽ ദീപാരാധനയ്ക്ക് ശേഷം സപ്താഹ യജ്ഞത്തിന് തുടക്കം കുറിച്ചുകൊണ്ട് ആചാര്യൻ നടത്തിയ പ്രഭാഷണവും, മാഹാത്മ്യ വർണ്ണനയും ആണ് വിഡിയോയിൽ നൽകിയിട്ടുള്ളത്. തുടർന്നുള്ള വിഡിയോകൾ ഇതേ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നത് ആയിരിക്കും.