കേരളത്തിലെ പ്രശസ്തനായ മോട്ടിവേഷൻ സ്പീക്കർ അഭിഷാദ് സാർ Abhishad guruvayoor ഹൃദ്യമായ അവതരണ ശൈലിയും ലളിതമായ ഭാഷാവൈഭവും കൊണ്ട് ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ മനുഷ്യൻ.
മൈക്കിന് മുന്നിൽ മാത്രമല്ല മോട്ടിവേഷൻ ജീവിതം കൊണ്ടും മറ്റുള്ളവർക്ക് പ്രചോദനമാണ് ഈ മനുഷ്യൻ അങ്ങ് വടക്ക് കോഴിക്കോട് നിന്നും ഇങ്ങ് തെക്കേ അറ്റത്തുള്ള ഒരു സാധാരണ കുട്ടിയായാ ഈ പാവം എന്നെ കാണാൻ വരണമെങ്കിൽ ഈ മനുഷ്യൻ ഒരു അത്ഭുതം തന്നെയാണ്. പ്രിയപ്പെട്ട അഭിഷാദ് സാറിന് ഒത്തിരി ഒത്തിരി സന്തോഷത്തോടെ സ്നേഹത്തോടെ ആയിഷു ❤️❤️❤️❤️🙏🙏🙏🙏🙏
#abhishadguruvayoor
#abhishad
#mottivation
@Abhishadguru