മുഖ്യമന്ത്രിയുടെ മകളുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ഉള്‍പ്പടെ കേന്ദ്ര ധനമന്ത്രിയുമായുള്ള യോഗത്തില്‍ ചര്‍ച്ചയായിട്ടുണ്ടാകാം, അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം വ്യക്തിപരമായി ഗുണകരമാകുന്ന ചര്‍ച്ചയാകാമിത്