MENU

Fun & Interesting

ആണും പെണ്ണും കെട്ടവനല്ല.. ആയിരത്തിൽ ഒരുവൻ. മോഴയാനകളിലെ ചക്രവർത്തി..!

Sree 4 Elephants 39,518 3 months ago
Video Not Working? Fix It Now

നാട്ടാന നാട്ടിൽ പ്രസവിച്ച് .... ഒന്നാം ജൻമദിനത്തിൽ ഗുരുവായൂർ അമ്പാടിക്കണ്ണൻ്റെ തിരുമുമ്പിൽ നടയ്ക്കിരുത്തപ്പെട്ട ആനക്കുട്ടൻ...! ഗുരുവായൂർ ബാലകൃഷ്ണൻ ഗുരുവായൂർ പുന്നത്തൂർ ആനക്കോട്ടയിലെ ഒരേയൊരു മോഴയാന.! ബാലകൃഷ്ണൻ്റെ ജീവിതം ...അത് അത്ഭുതകരമായ വഴിത്തിരിവുകളുടേയും അസുലഭമായ അവസരങ്ങളുടേയും സമ്മേളനം കൂടിയാണ്. നമ്മുടെ സമൂഹത്തിലെ മഹാഭൂരിപക്ഷത്തിനും മോഴയാനകളെ കുറിച്ചുള്ള ധാരണകളും കാഴ്ച്ചപ്പാടുകളും ഇന്നും അപക്വമായ അർദ്ധസത്യങ്ങളായി തുടരുമ്പോൾ ബാലകൃഷ്ണൻ്റെ ജീവിത കഥയ്ക്ക് അസാധാരണമായ പ്രസക്തിയുണ്ട്. #sree4elephants #elephant #guruvayoorbalakrishnan #keralaelephants #aanakeralam

Comment