ആറാം നൂറ്റാണ്ട്: എന്താണ് കുഴപ്പം ? | റഷീദ് കുട്ടമ്പൂർ | Rasheed Kuttamboor | Wisdom Organization
#islam #genderequality #kerala
ആറാം നൂറ്റാണ്ട്: എന്താണ് കുഴപ്പം ? | റഷീദ് കുട്ടമ്പൂർ | Rasheed Kuttamboor | Wisdom Organization
എന്താണ് ആറാം നൂറ്റാണ്ടിന്റെ പ്രശ്നങ്ങൾ ? പുരോഗമനത്തിന്റെ പേരും പറഞ്ഞ് ആധുനിക സമൂഹത്തെ ലിബറലുകൾ എങ്ങോട്ടാണ് കൊണ്ടുപോകുന്നത് ? ഏഴാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഉദയം ചെയ്ത ഇസ്ലാമിക തത്വസംഹിതകളെ വെല്ലുവിളിക്കാൻ മാത്രം എന്താണ് ലിബറലുകളുടെ കയ്യിലുള്ളത് ?
കൂടുതൽ പോസ്റ്റുകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക
🪀 https://qr1.be/4M9V