Our e-mail ID : [email protected]
Facebook ID : https://www.facebook.com/silverscreenmal
Instagram : https://www.instagram.com/silverscreenmalayalam
തളരാൻ സാഹചര്യങ്ങളേറെയുണ്ടായിട്ടും ആ സാഹചര്യങ്ങളെയെല്ലാം ഒരു പന്തുതട്ടുന്ന ലാഘവത്തോടെ തട്ടിത്തെറിപ്പിച്ചു ജീവിതമെന്ന കളിയിൽ വിജയമെന്ന ഗോളുകൾ സൃഷ്ടിച്ചവൻ, പിൽക്കാലം തന്റെ ഇല്ലായ്മകളായിരുന്നു തന്നെ കാലം അംഗീകരിക്കുന്ന ഇതിഹാസമാക്കിമാറ്റിയതെന്നും ആ സാഹചര്യങ്ങളായിരുന്നു തന്റെ വിജയങ്ങൾക്കു തിളക്കം കൂട്ടിയതെന്നും തിരിച്ചറിഞ്ഞപ്പോൾ അവനു ചുറ്റും ഈ ലോകം മുഴുവൻ ഉണ്ടായിരുന്നു. അതെ, ഐ എം വിജയൻ എന്ന വ്യക്തി ഒരു ജനതയുടെ ഹൃദയത്തുടിപ്പായി മാറിയ കഥകേൾക്കാം.
#IMVijayan
#IMVijayanlife
#IMVijayanSilverScreen
#SilverScreenMalayalam