MENU

Fun & Interesting

ധനമന്ത്രിക്ക് പകരം മറുപടി പറയാന്‍ പി.രാജീവ്‌ എഴുന്നേല്‍ക്കുമെന്ന് പ്രതിപക്ഷം കരുതിയില്ല | P Rajeev😲

Video Not Working? Fix It Now

ബജറ്റിലേക്കുള്ള അന്തിമ ഉപധനാഭ്യർത്ഥനകളെ സംബന്ധിക്കുന്ന ചർച്ച നടക്കുന്ന ഘട്ടത്തിലാണ് ധനകാര്യമന്ത്രിക്ക് കേന്ദ്രസർക്കാരുമായുള്ള ചർച്ചയിൽ കേരളത്തിനായി സംസാരിക്കാൻ പോകേണ്ടിവന്നത്. ഈ ഘട്ടത്തിൽ ബഹു. ധനകാര്യമന്ത്രിക്ക് പകരം നിയമസഭയിൽ പി.രാജീവ്‌ മറുപടി പറയുന്നു. #KLA15 #India #SabhaTv #niyamasabhalivekerala #KLA #keralalegislativeassembly #keralabreakingnews #niyamasabhatodaylive #keralaniyamasabha #BreakingNews #LatestNews #keralaniyamasabhaNews #legislativeassembly #Keralapolitics #MalayalamNews

Comment