പലതരം ചികിത്സാരീതികളെക്കുറിച്ച് നമ്മൾ കേൾക്കാറുണ്ട്. ചികിത്സയ്ക്ക് അങ്ങനെ പല 'ബ്രാൻഡുകൾ' സാധ്യമാണോ? എന്താണ് കപടവൈദ്യങ്ങൾ ഫലിക്കുന്നതായി തോന്നാൻ കാരണം...?The video reference: https://youtu.be/SVKrboAR9sU?feature=shared