|| പല തവണ ഞാൻ പറഞ്ഞത് അവർ കേട്ടില്ല ഒരുപാട് വട്ടം ഇറക്കി വിടേണ്ടി വന്നിട്ടുണ്ട് || Kaithapram ||
#kaithapramdamodarannamboothiri #kaithapram #kaithapramthirumeni
മലയാളികളെ പാട്ടിൻറെ വരികൾ കൊണ്ട് ലഹരിയിലാക്കിയ അതുല്യ പ്രതിഭയാണ് ശ്രീ.കൈതപ്രം ദാമോദരൻ നമ്പൂതിരി..അദ്ദേഹത്തിന്റെ ഉറ്റ സുഹൃത്തുക്കളായിരുന്നു രവീന്ദ്രൻ മാഷിന്റെയും ജോൺസൻ മാഷിന്റെയും വിയോഗത്തെ പറ്റി കൈതപ്രം തിരുമേനി മനസ്സ് തുറക്കുന്നു..
For more videos please follow us on : https://www.facebook.com/masterbinofficial/