MENU

Fun & Interesting

പാൽക്കൂൺ കൃഷി.. ചെയ്യേണ്ടത് എന്തൊക്കെ..?? എങ്ങനെ.??

Monsoon Mushrooms 22,238 4 years ago
Video Not Working? Fix It Now

പാൽക്കൂൺ കൃഷി ചെയ്യുന്നവർക്കും തുടങ്ങുന്നവർക്കും ഒരേ പോലെ ഉപകാരപ്രദമായ വീഡിയോ.. കാണാതെ പോകരുത് ഈ കാര്യങ്ങൾ.. കൂൺ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി ആണ് നമ്മൾ യൂട്യൂബിൽ വീഡിയോ അപ്‌ലോഡ് ചെയ്യുന്നത്. ഇതുവരെ ചിപ്പി കൂൺ, പാൽ കൂൺ എന്നിവ കൃഷി ചെയ്യുന്ന രീതികളും അവയ്ക്ക് വരാൻ സാധ്യതയുള്ള രോഗങ്ങളും അതിനുള്ള പ്രതിവിധികളും ആയിട്ട് 8ഓളം വീഡിയോകൾ നമ്മൾ അപ്‌ലോഡ് ചെയ്തു കഴിഞ്ഞു.. ഇപ്പോൾ കമന്റ്‌ ബോക്സിൽ വരുന്നതും നമ്മളെ നേരിട്ട് വിളിച്ചു ചോദിക്കുന്നതും ആയിട്ടുള്ള ചോദ്യങ്ങൾക്ക് ഉള്ള മറുപടിയായി വീഡിയോകൾ ചെയ്യാൻ ഉദ്ദേശിക്കുന്നു.. നമ്മുടെ പരിമിതമായ അനുഭവത്തിൽ നിന്നും മനസിലാക്കുന്ന കാര്യങ്ങൾ ആണ് നമ്മൾ എല്ലാവരുമായി പങ്കുവെക്കുന്നത്.. എല്ലാം ശരിയായി കൊള്ളണമെന്നില്ല.. വിമർശനങ്ങൾ സ്വാഗതാർഹമാണ്.. കൂൺ കൃഷി മാത്രമല്ല അവയുടെ വിൽപ്പന, കൃഷിക്ക് ലഭ്യമായ സാമ്പത്തിക സഹായങ്ങൾ എന്നിവയും നമ്മൾ വീഡിയോ വഴി നിങ്ങളിൽ എത്തിച്ചിട്ടുണ്ട് കൂൺ കൃഷി മനസിലാക്കി കൊടുക്കാൻ സാധിച്ചാലും പലർക്കും നല്ല വിത്തുകൾ കിട്ടാനില്ല എന്ന് മനസിലാക്കിയത് കാരണം ആണ് വിത്തുകൾ നമ്മുടെ കയ്യിൽ ഉള്ള കാര്യം നമ്മൾ ആദ്യമായി വിഡിയോയിൽ കൂടി അറിയിക്കുന്നത്.. 2 വർഷം ആയി കേരളത്തിലും പുറത്തുമായി 500മേലെ ആളുകൾക്ക് വിത്ത് കോറിയർ ആയി അയച്ചു കൊടുത്തിട്ടുണ്ട്.. ഒരിക്കൽ പോലും നമ്മൾ വിത്ത് നൽകുന്നത് പരസ്യം ചെയ്തിട്ടില്ല.. നമ്മുടെ കൃഷിക്ക് ആവിശ്യമായി നിർമ്മിക്കുന്ന വിത്തുകൾ ആവിശ്യപ്പെടുന്നവർക്ക് കൊടുക്കുന്നു എന്നുമാത്രം.. സ്ഥിരമായി 50ഓളം പേർക്ക് മാത്രമേ നിലവിൽ എല്ലാ ആഴ്ചകളിലും വിത്ത് അയച്ചു കൊടുക്കുന്നുള്ളൂ.. കൂൺ കൃഷിക്ക് ആവിശ്യമുള്ള എല്ലാ സഹായങ്ങളും നിർദേശങ്ങളും നമ്മളാൽ കഴിയും വിധം നമ്മൾ ചെയ്തു കൊടുക്കുന്നതാണ്.. രാഹുൽ : 9895912836 പ്രജിത് :9745772969 നമ്മൾ ഇതുവരെ അപ്‌ലോഡ് ചെയ്ത വീഡിയോ ലിങ്ക്കൾ ഇവിടെ കൊടുക്കുന്നു https://youtu.be/YB2-SDu4cRU https://youtu.be/EfBJnWxWW1w https://youtu.be/UmOLxh7y2Zs https://youtu.be/tojNFywbKnM https://youtu.be/Tipz9Y40B_c https://youtu.be/TrQVBcWiKKE https://youtu.be/C7o9gFta4fk https://youtu.be/2x7aO_H8u0c https://youtu.be/PGNgmaaC_j0 https://youtu.be/y2UoV49uCOY #Mushroom cultivation #Mushroom seed #Kerala Mushroom #mushroom #mushrooms # Mushroom Malayalam #കൂൺ കൃഷി #കൂൺ വിത്തുകൾ #കൂൺ #കൂണ് #കുമിൽ #agricultural #cultivation #malayalam #മലയാളം #mushroom spawn ചിപ്പിക്കൂൺ കൃഷി എങ്ങനെ ചെയ്യാം വീഡിയോ ലിങ്ക് https://youtu.be/YB2-SDu4cRU

Comment