നമ്മൾ ഏറെ പേടിയോടെ കാണുന്ന നിപ വൈറസുകളെ കുറിച്ചുള്ള ചില പ്രധാന ഇൻഫർമേഷൻ.. അവയുടെ സ്വഭാവം, ജീവിത രീതി, മനുഷ്യ ശരീരത്തിൽ അത് എങ്ങനെ വ്യാപിക്കുന്നു.. വിശദമായി അറിയുക.. ഷെയർ ചെയ്യുക.. ഇന്ന് സമൂഹത്തിൽ പ്രചരിക്കുന്ന തെറ്റിദ്ധാരണകൾ അകറ്റുക..