ലോക്കഡോൺ കാലത്തു എല്ലാ കൂട്ടുകാരും വീട്ടിൽ സേഫ് ആയിത്തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു .
ഒരുപാട് ഓൺലൈൻ കോഴ്സുകൾ ഇൻറർനെറ്റിൽ ഉണ്ടായിരിക്കെ ..ലോക്കഡോൺ വീട്ടിൽ തന്നെ ഇരുന്നു പ്രയോജനപ്പെടുത്താൻ ശ്രമിക്കുമല്ലോ.......വീട്ടിൽ ഇരുന്നു ബോർ അടിച്ചവരോട് .....
നമുക്കിന്നു ഒരു ഫാം കാഴ്ചകൾ കാണാം ....ആടും ,പശുവും ,ഡോഗ്‌സും ,പൂച്ചകളും,കോഴികളും,പ്രാവുകളും ,താറാവും ഒക്കെ ഉള്ള ബെത്‌ലഹേം ഫാംസിലെ കാഴ്ചകൾ കാണാം.
പശുക്കളുടെ കാര്യം വരുമ്പോ ...നല്ല ക്വാളിറ്റി ഉള്ള ..ചെറുവള്ളി ,പൂങ്കന്നൂർ ,കാസറഗോഡ് കുള്ളൻ തുടങ്ങി വളരെ അലങ്കാരത്തിനും വരുമാനത്തിനും ഉപയോഗിക്കാൻ പറ്റുന്ന നാടൻ പശു വിഭാങ്ങൾ ഉണ്ടിവിടെ ....
പാലിന്റെ ആവിശ്യത്തിന് വേണ്ടി നിലനിർത്തിയിരുന്ന ഹൈബ്രിഡ് പശുക്കളും ഉണ്ട് .
പശുക്കളെ കാണാൻ ആഗ്രഹമുള്ളവർക്ക് പോയി കാണാൻ പറ്റിയ സ്ഥലം .
ഇനി ഡോഗ്സിനെ ഇഷ്ടപ്പെടുന്നവർക്ക് സുജിത്തേട്ടനെ കൊറച്ചുകുടെ അറിയാം ..കാരണം മുൻപ് ബാസറ്റ് ഹൌണ്ട് വീഡിയോ നിങ്ങൾ കണ്ടിട്ടുണ്ടാകുമല്ലോ ..പുള്ളീടെ കയ്യിൽ ബാസറ്റ് ഹൌണ്ട് മാത്രമല്ല ..കാവലിനായി ഉപയോഗിക്കുന്ന പിറ്ബുള്ളും നാടൻ ക്രോസ്സും ഒക്കെ ഉണ്ട് ....ബാസറ്റ് ഹൌണ്ട് കിടു ക്വാളിറ്റി കേരളത്തിൽ ഉള്ളതിൽ വെച്ച് .
ആടുകളെ ഇഷ്ടപ്പെടുന്നവർക്കെല്ലാം കുള്ളൻ ആടുകളെ ഇഷ്ടമല്ലേ ..ബാർബാറിയും ..കനേഡിയൻ പിഗ്മിയും ആണിവിടുത്തെ ബ്രീഡുകൾ ...
എക്സോട്ടിക് ഷോർട് ഹെയർ പൂച്ചകൾ ഉണ്ട് ആരും മോശം പറയാത്ത ക്വാളിറ്റി തന്നെ ...
ഇഗുആന അലങ്കാരത്തിനും അതിഥികളുടെ ആകാംഷകൾ നിലനിർത്താനും ഒരു വെറൈറ്റി ...
അലങ്കാരക്കോഴികളും ...താറാവും ..ഗൂസും ഒക്കെ ഉള്ള ഒരു കുഞ്ഞു മിക്സഡ് ഫാം ......
കാണാൻ മറക്കരുത് ...അര മണിക്കൂർ കൊണ്ട് ഓടിച്ചു തീർത്തതാണ് ..ലോക്കഡോൺ ആയത് കൊണ്ട് എല്ലാവരും ബോർ അടിച്ചിരിപ്പാണേൽ കാണാനായി ഇട്ട വീഡിയോ ആണ്....
വീഡിയോ കണ്ടിട്ട് അടുത്ത വീഡിയോ ചെയ്യുമ്പോൾ അകപ്പെടുത്തേണ്ട കാര്യങ്ങൾ കമന്റ് ചെയ്യുക
ബെത്ലെഹേം ഫാംസ് : 7293516434
"www.bensound.com"