MENU

Fun & Interesting

ഇടപ്പള്ളി ചേന്ദൻകുളങ്ങര അമ്പലത്തിൽ തങ്കമണി ടീച്ചറുടെ നേതൃത്വത്തിൽ മെഗാ തിരുവാതിര നടത്തുന്നു

Raji Mohan Vlogs 152 3 days ago
Video Not Working? Fix It Now

തിരുവാതിര മലയാളകൾക്ക് ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കലാവിരുന്നാണ് തിരുവാതിര 👌🏽 ഇടപ്പളി ചേന്ദൻകുളങ്ങര അമ്പലത്തിൽ തങ്കമണി ടീച്ചറുടെ നേതൃത്വത്തിൽ നടത്തിയ മെഗാ തിരുവാതിര സമ്യവും ശാന്തവുംസുന്ദരിയുമായ ആയ ടീച്ചർ വളരെ ലളിതമായി ഞങ്ങളെ പഠിപ്പിക്കുന്നു ഒത്തിരി ഗ്രൂപ്പുകൾ ഉണ്ട് ടീച്ചർക്ക്‌ എന്നും ഞങ്ങൾ കടപ്പെട്ടിരിക്കുന്നു ടീച്ചറോട് 🙏🏽

Comment