യു ട്യൂബിലൂടെ പലതരത്തിലുള്ള ഡയറ്റ് പ്ലാനുകൾ ഞാൻ വിശദീകരിച്ചിട്ടുണ്ട്.
0:00 തുടക്കം
3:20 രാവിലെത്തെ ഭക്ഷണരീതി
5:45 ഉച്ചക്കുള്ള ഭക്ഷണരീതി
8:29 എന്റെ വ്യായാമങ്ങള്‍
8:55 രാത്രി എന്തു കഴിക്കും
10:00 പെറോട്ടയും ബിരിയാണിയും എങ്ങനെ കഴിക്കണം
പലരും എന്നോട് ചോദിക്കാറുണ്ട് ഡോക്ടർ ഇതിൽ ഏതെങ്കിലും പാലിക്കാറുണ്ടോ അതോ ഈ തള്ള് മാത്രമേ ഉള്ളോ എന്ന്. അതിനാൽ എന്റെ ഒരു ദിവസത്തെ ഭക്ഷണക്രമവും ജീവിത ശൈലിയും ഇവിടെ വിശദീകരിക്കുന്നു. കാണുക. നിങ്ങൾക്ക് ചിലതെങ്കിലും ഗുണകരമെന്ന് തോന്നിയാൽ ഫോള്ളോ ചെയ്തു നോക്കുക. അഭിപ്രായം അറിയിക്കുക.
For Appointments Please Call 90 6161 5959