പ്രമേഹരോഗിയുടെ ഒരു ദിവസത്തെ ഭക്ഷണക്രമം എന്തൊക്കെ വേണം ? പ്രമേഹ സാധ്യതയുള്ളവരും വണ്ണമുള്ളവരും കാണുക
കേരളത്തിലെ മൂന്നിലൊന്ന് പേരും പ്രമേഹരോഗികളോ പ്രമേഹരോഗ സാധ്യതയുള്ളവരോ ആയി മാറിക്കൊണ്ടിരിക്കുന്നു. രക്തത്തിൽ പഞ്ചസാരയുടെ അളവ് ഉയർന്നവർ ആദ്യം ഭക്ഷണം നിയന്ത്രിക്കാൻ ശ്രമിക്കും എങ്കിലും തുടർന്ന് മരുന്നുകളെ ആശ്രയിച്ചു തന്നെ ജീവിക്കേണ്ടി വരുന്നു.
0:00 Start
1:18 പ്രമേഹരോഗിയാണ് എന്ന് എങ്ങനെ തിരിച്ചറിയാം
2:40 ഭക്ഷണത്തിലൂടെ എങ്ങനെ നിയന്ത്രിക്കാം?
4:00 പ്രമേഹരോഗികള്‍ ദോശയും ഇഡ്ഢലിയും എപ്രകാരം കഴിക്കണം?
6:19 പ്രമേഹരോഗികള്‍ എന്തു കറികള്‍ കഴിക്കണം
9:00 ഓട്ട്സ് കഴിക്കാമോ?
12:41 ഉച്ചക്ക് എന്തു കഴിക്കണം ?
16:41 രാത്രി എന്തു കഴിക്കണം ?
പ്രമേഹരോഗമുള്ളവർ എന്ത് കഴിക്കണം എങ്ങനെ കഴിക്കണം എന്ന കാര്യത്തിൽ പലർക്കും ആശയക്കുഴപ്പവുമുണ്ട്. അതിനാൽ പ്രമേഹരോഗികൾ ഒരു ദിവസം കഴിക്കേണ്ട ഭക്ഷണക്രമം ഇവിടെ വളരെ വിശദമായി പറയുന്നു. ഇത് പ്രമേഹരോഗമുള്ളവർ മാത്രമല്ല പ്രമേഹരോഗ സാധ്യത ഉള്ളവർക്കും അമിതവണ്ണമുള്ളവർക്കും പ്രയോജനപ്രദമാണ്.. ഈ ഇൻഫർമേഷൻ എല്ലാവരും നിർബന്ധമായും അറിയുക.. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും..
For Appointments Please Call 90 6161 5959