ഈസിയായി ഉണ്ണിയപ്പം ഉണ്ടാക്കൂ😋 കേടു വരാത്ത ഉണ്ണിയപ്പം/രുചി പറഞ്ഞറിയിക്കാൻ വയ്യ @noorjukitchennoor
ഗോതമ്പ് പൊടി വെച്ച് ഒരു സൂപ്പർ ഉണ്ണിയപ്പം ആർക്കും തയ്യാറാക്കാം അത്രയ്ക്ക് എളുപ്പമാണ് ടേസ്റ്റിയുമാണ് നല്ല സോഫ്റ്റ് ഉണ്ണിയപ്പം ആണ് ഇത് അഞ്ച് ദിവസത്തോളം കേടുകൂടാതെ നിൽക്കും അതുകൊണ്ടുതന്നെ ഗൾഫിലേക്ക് കൊടുത്തയക്കാൻ പറ്റിയ ഒരു ഉണ്ണിയപ്പത്തിന്റെ റെസിപ്പി ആണ്
ഉണ്ണിയപ്പം കഴിക്കാത്തവർ വരെ ഈ ഒരു ഉണ്ണിയപ്പം എടുത്തൊന്ന് കഴിച്ചു നോക്കിയാല് തീർച്ചയായിട്ടും പോകും എല്ലാവരും ഇതേപോലെ തന്നെ ഈ ഒരു വീഡിയോ സ്കിപ്പ് ചെയ്യാതെ കണ്ടിട്ട് ഈ വീഡിയോയിൽ പറയുന്നത് എല്ലാ ടിപ്പുകളും മനസ്സിലാക്കി ഈയൊരു ഉണ്ണിയപ്പം ചുട്ടോളൂ. തീർച്ചയായും ഇഷ്ടപ്പെടും തീർച്ചയായും സക്സസ് ആവുകയും ചെയ്യും
ഈ സോഫ്റ്റ് ഉണ്ണിയപ്പം പെട്ടെന്ന് ഉണ്ടാക്കിയെടുക്കാം അതുകൊണ്ട് നിങ്ങൾ ഒന്നു ഉണ്ടാക്കി നോക്കൂ
#unniyappamrecipe
#simple unniyappam
#soft unniyappam
#tayst unniyappam
#unniyappam perfect Resipe
#sweet
#kerala special
#special unniyappam
#tasty
#kerala food
#food
#snack
#onamspecial
#vishu special unniyappam
#unniyappam
@noorjukitchennoor