പഴമയുടെ നൻമ്മ തനിനാടൻ പുള്ളിക്കൊഴികളുടെ അപ്പുർവ്വ ശേഖരം
#hen
#egg
#chiken
#farming
#henfarming
#birds
#keralafarm
നാട്ടിലെ നൻമ്മ അന്ന്യം നിന്നുപോകുന്ന തനതു നാടൻ കോഴികളെയാണ് ഇവിടെ സംരെക്ഷിക്കുന്നത് നാടൻ വിത്തുകൾ നാടൻ പശുക്കൾ മറ്റ് നാട്ട് വിഭവങ്ങൾ ഒക്കെ തന്നെ സംരെക്ഷിക്കപ്പെടണം അങ്ങനെയുള്ള കർഷകരെ നമ്മൾക്ക് പ്രോത്സാഹനം കൊടുക്കാം 🙏വീഡിയോ ഷെയർ ചെയ്യാൻ മറക്കല്ലേ
നിങ്ങളുടെ വീഡിയോ ഈ ചാനലിൽകുടി പരസ്യം ചെയ്യാൻ വിളിക്കുക rajeevan vlog 9947558045