രണ്ട്കിഡ്നിയുംനഷ്ടപ്പെട്ട സഫുവാന്ഉമ്മയുംഭാര്യയുംകിഡ്നിനൽകിയ സ്നേഹത്തിൻറെയുംഅതിജീവനത്തിൻ്റെയും കഥ
ഹായ് കൂട്ടുകാരെ,രണ്ട് കിഡ്നിയും നഷ്ടപ്പെട്ട സഫുവാൻ ഉമ്മയുടെ കാരുണ്യം കൊണ്ട് ഒരു കിഡ്നി നൽകി അതും നഷ്ടപ്പെട്ടു ഏജൻറ് വഴി പണം നൽകി അവരും പറ്റിച്ചു അവസാനം ഭാര്യ തൻറെ കിഡ്നി നൽകി പുതുജീവൻ നൽകി അവരുടെ ഉപജീവനത്തിനായി NFB ROYAL എന്ന പേരിൽ ചൂൽ നിർമ്മിച്ച ആളുകളിലേക്ക് എത്തിക്കുന്നു ഇത്തരം ആളുകളെ മാക്സിമം സപ്പോർട്ട് ചെയ്യുക വീഡിയോ ഷെയർ ചെയ്യുക നിങ്ങളുടെ അഭിപ്രായം കമൻറ് ആയി രേഖപ്പെടുത്തുക.
ചൂലിന് contact ചെയ്യാൻ:9747 456 122