രാത്രി ഉറങ്ങാൻ വളരെ ലേറ്റ് ആകുന്ന ആൾക്കാരാണ് നമ്മൾ മലയാളികൾ. രാത്രി ലേറ്റായാലും രാവിലെ കുറച്ചു കൂടുതൽ ഉറങ്ങിയാൽ പോരെ എന്ന് ഇവർ ചോദിക്കുകയും ചെയ്യും.. ഇത് ആരോഗ്യകരമാണോ ? രാത്രി ഉറങ്ങാൻ ലേറ്റ് ആയാൽ അത് ശരീരത്തിന് എന്തെല്ലാം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കും ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959