MENU

Fun & Interesting

വെള്ളപ്പാണ്ട് രോഗം പിടിപെടുന്നത് എങ്ങനെ ? ഈ രോഗം പിടിപെടാതെ തടയാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ. അറിയുക

Dr Rajesh Kumar 475,375 3 years ago
Video Not Working? Fix It Now

ഇന്ന് കുട്ടികളിൽ പോലും കണ്ടുവരുന്ന ഒരു രോഗമാണ് വെള്ളപ്പാണ്ട്. 0:00 വായ്ക്കകത്തെ വെള്ളപ്പാണ്ട് 1:20 എന്താണ് വെള്ളപ്പാണ്ട് ? 3:07 വെള്ളപ്പാണ്ട് കാരണങ്ങള്‍ 5:40 ശരീരത്തിൽ ഏതൊക്കെ ഭാഗത്ത് പിടിപെടാം ? 7:00 എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആണോ ? പകരുമോ ? 10:51 വെള്ളപ്പാണ്ട് വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? 13:11 ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ 14:00 ചികിത്സ എന്ത്? ഈ രോഗം പകരുമോ ? ശരീരത്തിൽ വരുന്ന എല്ലാ വെളുത്ത പാടുകളും വെള്ളപ്പാണ്ട് ആണോ ? ഇത് എങ്ങനെ ഉണ്ടാകുന്നു ? ശരീരത്തിൽ ഏതൊക്കെ ഭാഗത്ത് ഇത് പിടിപെടാം ? ഇതിന്റെ ചികിത്സ എങ്ങനെ ? നിങ്ങൾക്ക് ഈ രോഗം വരാൻ സാധ്യതയുണ്ടോ ? വെള്ളപ്പാണ്ട് വരാതിരിക്കാൻ കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? ഒഴിവാക്കേണ്ടവ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് സംശയമുള്ള ഒരു വിഷയമാണിത് For Appointments Please Call 90 6161 5959

Comment