Interview Wtih song critic T P Sasthamangalam Part 1 | വാക്കുകൾ തോന്നും പോലെ പെറുക്കി വച്ചാൽ പാട്ടാവില്ല | മലയാള സിനിമാ ഗാനങ്ങളുടെ ചരിത്രത്തിലൂടെ ഒരു അപൂർവ സഞ്ചാരം | പി.ഭാസ്കരൻ മാഷ്, വയലാർ, ഓ.എൻ.വി,യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി തുടങ്ങിയവരുടെ രചനാ രീതിയുടെ പ്രത്യേകതകൾ | ഭാസ്കരൻ മാഷിന്റെ ജീവിതത്തിലെ മറക്കാനാവാത്ത ആ അനുഭവം | പ്രശസ്ത ഗാന വിമർശകൻ ടി.പി. ശാസ്തമംഗലവുമായി സുപാ സുധാകരൻ നടത്തിയ അഭിമുഖത്തിന്റെ ആദ്യ ഭാഗം
#tpsasthamangalam #songcritic #malayalamfilmsongs