പഠിക്കുന്നത് ജേണലിസം ... പക്ഷേ പഠിക്കാൻ ആഗ്രഹം ...? നെൻമാറ അജയിന്റെ ഭാഗ്യാന്വേഷണ പരീക്ഷണങ്ങൾ..!
ആനയെ സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെ ആനക്കാർക്കൊപ്പം ഉത്സവ നഗരികകളിൽ കറങ്ങിയടിക്കുന്ന ഒരു പൊടിമീശക്കാരന്റെ അപൂർവ്വ ലക്ഷ്യങ്ങൾ..
അസാധാരണമായ ലൈഫ്പ്ലാനിങ് ..!
#sree4elephants #keralaelephants #elephant #aanakeralam #aanapremi