MENU

Fun & Interesting

മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ? കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ?

Dr Rajesh Kumar 1,303,325 4 years ago
Video Not Working? Fix It Now

കഴുത്തിലെ മസിലിൽ വെട്ടൽ, നടുവേദന, വ്യായാമം ചെയ്യുമ്പോൾ മസിൽ പിടിക്കുക ഇങ്ങനെ തുടർച്ചയായി ഉണ്ടാകുന്ന മസിൽ കോച്ചിപ്പിടിത്തവും വേദനയും ഒരുപാടുപേർ അലട്ടുന്ന ഒരു ആരോഗ്യപ്രശ്നമാണ്. 0:00 Start 1:25 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകുന്നത് എന്തുകൊണ്ട് ? 3:20 മസിൽ കോച്ചിപ്പിടിത്തം ഉണ്ടാകാന്‍ കാരണങ്ങള്‍? 6:00 ഗുരുതരമാകുന്നത് എപ്പോള്‍? 6:50 എങ്ങനെ പരിഹരിക്കാം? 9:13 കോച്ചിപ്പിടിത്തം ഉള്ളവർ കഴിക്കേണ്ട ഭക്ഷണങ്ങൾ ? ഇത് ഉണ്ടാകുന്നതെന്തുകൊണ്ട് ? മസിൽ കോച്ചിപ്പിടിത്തം പരിഹരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാം ? തുടർച്ചയായി മസിൽ കോച്ചിപ്പിടിത്തം ഉണ്ടാക്കുന്നവർ കഴിച്ചിരിക്കേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക.. ഷെയർ ചെയ്യുക. പലർക്കും ഉപകാരപ്പെടും.. For Appointments Please Call 90 6161 5959

Comment