പട്ടാളക്കാരോട് വഴി ചോദിച്ചറിഞ്ഞ് ശ്രീനഗറിലെ ആദ്യ ദിവസം|രാത്രിയിലെ ദാൽ ലേക്കിന്റെ മൊഞ്ചു വേറെ ലെവൽ
രാത്രിയിലെ ദാൽ ലേക്കിന്റെയും അതിന്റെ പരിസരത്തെ സ്ട്രീറ്റ് food സ്റ്റാളുകളുടെയും കാഴ്ച്ചകൾ വേറെ ലെവൽ ആണ്. .ശ്രീനഗർ നമുക്ക് കുറഞ്ഞ ചിലവിൽ കണ്ടു തീര്കാവുന്നതേയുള്ളു
#travel #banihall #srinagar #dallake #shikari #jammukashmir #jammu