കവിത -പ്രതീക്ഷാ കിരണം'..... രചന, ആലാപനം -ദീപാലക്ഷ്മി
#life #loneliness #songs സ്വന്തം ജീവിതത്തിലുണ്ടായ ദുരന്തപൂർണമായ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ ഇതൾവിരിഞ്ഞ കവിതകളാണ് എൻ്റെ രചനകളിലേറെയും. അത് നിങ്ങൾക്ക് ഇഷ്ടമാകണമെന്നില്ല എങ്കിലും എൻ്റെ കടമ ഞാൻ ചെയ്യുന്നു നല്ലതു വരുമെന്ന പ്രതീക്ഷയിൽ