ആന ആനക്കാരനെ എന്തെങ്കിലും ചെയ്താൽ മുന്നും പിന്നും നോക്കാതെ പൊതുസമൂഹം വിധിയെഴുതും...'' ആനയോട് ചെയ്യുന്നതിന് അത് പകരം വീട്ടിയതാ" .
പക്ഷേ ചില നേരങ്ങളിൽ ആനക്കാരന്റെ ജീവന് ഭീഷണി സൃഷ്ടിക്കുന്നത് , ആനയേക്കാൾ ഏറെ ... ആൾക്കൂട്ടത്തിൽ ഒരാളുടെ അറിവില്ലായ്മയും എടുത്തുചാട്ടവും ആയേക്കാം എന്നത് അധികമാരും അറിയാതെ പോകുന്ന വസ്തുത.
ആലപ്പുഴ ജില്ലയിലെ മാരാരിക്കുളം ക്ഷേത്രത്തിലെ ആറാട്ടിന് അപൂർവ്വമായ ഒരു പ്രത്യേകതയുണ്ട്.
കടലിൽ ആണ് മാരാരിക്കുളം ആറാട്ട് ...!
കുളമാക്കൽ പാർത്ഥസാരഥിയുടേയും മാരാരിക്കുളം റജിയുടേയും കൂട്ടുകെട്ടിന്റെ വിശേഷങ്ങളുമായി മലയാള നാടിന്റെ സ്വന്തം ആനച്ചാനൽ...
Sree 4 elephants.
Writer - Director... Sreekumar Arookutty
Voice over - Prof Aliyar
Cinematography - Kannan Muhamma
Editor - Kapil Gopalakrishnan
Music - Suresh Nandan
Design - Sreekumar M N
Ex Producers - Gireesh raj
Dreams & Frames
#sree4elephants #keralaelephants #arikomban #aanapremi #elephant