നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടോ എന്നറിയാൻ എന്തെല്ലാം ടെസ്റ്റുകൾ ചെയ്യണം ? ഉപകാരപ്പെടുന്ന അറിവ്
0:00 Start
1:00 പ്രധാനപ്പെട്ട ടെസ്റ്റുകള്‍
7:46 രോഗം കണ്ടാത്താനുള്ള ലാബ് ടെസ്റ്റുകള്‍
11:00 പ്രമേഹ എങ്ങനെ കണ്ടത്താം?
13:00 കരളുകളിലെ പ്രധാനപ്പെട്ട ടെസ്റ്റുകള്‍
14:43 കിഡ്നികളിലെ പ്രധാനപ്പെട്ട ടെസ്റ്റുകള്‍
17:12 വൈറ്റമില്‍ ഡി ടെസ്റ്റുകള്‍
18:58 സ്തന പരിശോധനകള്‍
നിങ്ങൾക്ക് എന്തെങ്കിലും രോഗമുണ്ടോ ? ശരിയായ ആരോഗ്യമുണ്ടോ എന്ന് തിരിച്ചറിയാൻ എന്തെല്ലാം ടെസ്റ്റുകൾ ചെയ്യണം ? ഒരുപാടുപേർ ഡോക്ടർമാരോട് ചോദിക്കുന്ന ഒരു സംശയമാണിത്. വിശദമായി അറിയുക. ഷെയർ ചെയ്യുക. പലർക്കും ഉപകാരപ്പെടും
For Appointments Please Call 90 6161 5959