ആട് വളർത്തൽ ലാഭമോ?? എന്ന സീരീസിലെ പതിനെട്ടാം എപ്പിസോഡ്, തൃശൂർ കൊടകര സ്വദേശിനി മെൻസി എബ്രഹാം തന്റെ വീട് ഉൾപ്പെടുന്ന ആറര സെന്റ് സ്ഥലത്തിൽ നടത്തുന്ന മിക്സഡ് ഫാമിലെ കാഴ്ചകൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്, മെൻസിയെ വിളിക്കേണ്ട നമ്പർ 095676 77114