സാധാരണക്കാരിൽ സാധാരണക്കാരായ ആനകളിൽ ഒരുവൻ .. അതാണ് കുളമാക്കിൽ രാജ.
"പലയാനകേറണം... പലയാന കേറിയാൽ പോര കൊലയാനകേറണം"- എന്ന ആനക്കാരുടെ പോതു ചിന്താഗതിക്കപ്പുറം , കയറുന്ന ആനയിൽ കഴിയുന്നത്ര കാലം നിൽക്കണം എന്ന് ചിന്തിക്കുന്ന ആനപാപ്പാൻ ; അരൂർ അജി എന്ന #അജികുമാർ.
മുണ്ടത്തിക്കോട് ബാലകൃഷ്ണൻ എന്ന ആനയുടെ മുന്നിൽ തോട്ടിയും വടിയും താഴെ വച്ച് കാലു പിടിച്ച് കരഞ്ഞിട്ടും അവന്റെ വാശിക്ക് കുറവുണ്ടായിരുന്നില്ല.
കോഴിയെ കണ്ടാൽ നാഗവല്ലിയായി മാറി അതിന്റെ പിന്നാലെ കൂടുന്ന മാരാരിക്കുളം ഉമാദേവിക്ക് ഒപ്പം നീണ്ട 23 വർങ്ങളാണ് അജികുമാർ ജോലി ചെയ്തത്.
അരൂർ അജിയുടേയും കുളമാക്കൽ രാജയുടേയും
മാരാരിക്കുളം ഉമയുടേയും ജീവിതപ്പാതകളിലൂടെ മലയാളത്തിന്റെ
സ്വന്തം ആനച്ചാനൽ...
Sree 4 Elephants.
#sree4elephants #keralaelephants #aanapremi #elephant #aanakeralam