തൃശൂര്‍ ശ്രീ വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുതു പ്രാര്‍ത്ഥിക്കുന്ന വിധം- മേല്‍ശാന്തി ശ്രീരാജ് നമ്പൂതിരി, Sri Vadakkumnathan Temple, Thrissur, Kerala, India
പതിനാറ് എക്കറിലായി പരന്നുകിടക്കുന്ന വടക്കുംനാഥ ക്ഷേത്രത്തില്‍ തൊഴുന്നതിന് ചില ക്രമങ്ങളുണ്ട്. അതേക്കുറിച്ച് മേള്‍ശാന്തിമാരില്‍ ഒരാളായ ശ്രീരാജ് നമ്പൂതിരി പറയുന്നു.
#VadakkumnathanTempleThrissur #WorshipingVadakkumnathan #ThrissurVadakkumnathanTemple #SrirajNamboothiri