MENU

Fun & Interesting

ഒരു നുള്ള് മഞ്ഞൾ പൊടി ഇങ്ങനെ ചെയ്താൽ കുടുംബ കലഹം നീങ്ങും,ഭാര്യയും ഭർത്താവും ആകും ചക്കരയും അടയും പോലെ

Ayiravalli media 144,739 lượt xem 9 months ago
Video Not Working? Fix It Now

ഭാര്യയും ഭർത്താവും തമ്മിലുള്ള പിണക്കം മാറുന്നതിനും ,കുടുംബ അംഗങ്ങളിൽ പരസ്പരം സ്നേഹം വർദ്ധിക്കുന്നതിനും വേണ്ടി ലളിതമായുള്ള ഒരു വിദ്യ മനസ്സിലാക്കാം. നമ്മുടെ ഗൃഹത്തിൽ ഉപയോഗിക്കുന്ന മഞ്ഞൾപൊടി ഉപയോഗിച്ചുകൊണ്ടുള്ള വിശ്വാസപരമായ ഒരു കർമ്മമാണ് ഇത്.
Let's understand a simple technique to change the quarrel between husband and wife and to increase mutual love among family members. This is a ritual using turmeric powder as part of faith

Comment