കണ്ണിന് താഴെ തടിപ്പ്, നീര്, കണ്ണിന് ചുറ്റും കറുപ്പ്, ഇവ വേഗത്തിൽ മാറുവാൻ ഫലപ്രദമായ ചില സിമ്പിൾവഴികൾ
മുഖം കണ്ടാൽ വല്ലാതെ ക്ഷീണം തോന്നുന്നതിനും ഉറക്കഷീണം തോന്നുന്നതിനും ഒരു മദ്യപിച്ച ലുക്ക് ഉണ്ടാകുന്നതിന്റെയും പ്രധാന കാരണം കണ്ണിന് താഴെ വരുന്ന തട്ടിപ്പാണ്.
0:00 കണ്ണിന് താഴെ തടിപ്പ്
1:28 കാരണം
3:25 മാറാനുള്ള വ്യായാമം
8:00 ചില ഒറ്റമൂലികള്‍
11:45 എന്തു കഴിക്കണം?
അതുപോലെ ഇന്ന് ചെറുപ്പക്കാരിൽ പോലും കാണുന്ന പ്രശ്നമാണ് കണ്ണുകൾക്ക് ചുറ്റും വരുന്ന കറുപ്പ് നിറം. കണ്ണുകളിൽ തടിപ്പും കറുപ്പും ഉണ്ടാകാൻ കാരണമെന്ത് ? ഇത് മാറാൻ വീട്ടിൽ തന്നെ ചെയ്യാവുന്ന ചില സിമ്പിൾ വഴികൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടും
For Appointments Please Call 90 6161 5959