MENU

Fun & Interesting

വെട്ടിലാക്കി ഹേമാ കമ്മറ്റിയിലെ ആ രഹസ്യ റിപ്പോര്‍ട്ട്; വിട്ടുവീഴ്ചയ്ക്ക് തയ്യാറായി 'അമ്മ' l A M M A

Marunadan TV 4,868 lượt xem 3 days ago
Video Not Working? Fix It Now

വേതനത്തില്‍ വിട്ടു വീഴ്ചയ്ക്ക് താര സംഘടന; എല്ലാം ശരിയല്ലേ അണ്ണാ എന്ന് ചോദ്യം കേട്ട് കുളിരിട്ട ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മതാക്കള്‍ക്ക് ഇടയില്‍ ഒറ്റപ്പെട്ടത് 'അമ്മ'യും തിരിച്ചറിഞ്ഞു; ആകെ സുരേഷ് കുമാറിനോട് ഉയര്‍ത്തുക താരങ്ങളും നിര്‍മ്മിക്കുമെന്ന വാദം മാത്രം; നടന്മാരെ വെട്ടിലാക്കിയത് ഹൈക്കോടതിയുടെ മുന്നിലുള്ള ഹേമാ കമ്മറ്റിയിലെ ആ രഹസ്യ റിപ്പോര്‍ട്ട്; മോളിവുഡില്‍ താരാധിപത്യം തകര്‍ന്നടിയും
#AMMA #MM005 #ME002

Comment