മനുഷ്യരില്‍ ശബ്ദങ്ങളുടെ സ്വാധീനത്തെ സദ്ഗുരു നോക്കിക്കാണുന്നു. ശരിയായ ശബ്ദങ്ങള്‍ ഉച്ചരിച്ച് നമുക്കെങ്ങനെ വാക്ക് ശുദ്ധി നിലനിര്‍ത്താമെന്നും അദ്ദേഹം പറയുന്നു.
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്‍റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ
ഒരു ശാസ്ത്രമാണെന്നതിന്‍റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന്‍ മലയാളം ബ്ലോഗ്
http://isha.sadhguru.org/blog/ma
മലയാളം ഔദ്യോഗിക ഫേസ്ബുക്ക് പേജ്
https://www.facebook.com/SadhguruMalayalam
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
http://onelink.to/sadhguru_app