നാലുകെട്ട് വെറും കെട്ടിടമല്ല, അതൊരു ലോകമാണ്- മനു എസ്. പിള്ള | Manu S Pillai | MT @ 90
മലയാളത്തെ വിസ്മയിപ്പിക്കുന്ന മഹാ എഴുത്തുകാരൻ എം.ടി. വാസുദേവൻ നായർ ജീവിതത്തിൽ പലപ്പോഴായി തന്നെ സ്വാധീനിച്ചതെങ്ങനെയെന്ന് വിവരിക്കുകയാണ് പ്രശസ്ത ചരിത്രകാരൻ മനു എസ്. പിള്ള. ആദ്യമായി മുത്തശ്ശിയിൽ നിന്നാണ് നാലുകെട്ട് എന്ന വാക്ക് കേൾക്കുന്നത്. പിന്നീട് പതിനഞ്ചാം വയസ്സിൽ ക്രോസ് വേർഡ് ബുക്ക്സ്റ്റോറിലെ വിഖ്യാത കൃതികളുടെ ഇടയിൽ നിന്ന് നാലുകെട്ട് വാങ്ങി വായിച്ചപ്പോഴാണ് അത് വെറുമൊരു കെട്ടിടമല്ല, ലോകമാണെന്ന് മനസ്സിലായതെന്ന് പറയുകയാണ് അദ്ദേഹം.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
#Mathrubhumi