തിരുവില്വാമല ഐവർമഠം
മഹാശ്മശാനം കളിയാട്ടം,
മാസങ്ങൾ നീളുന്ന വൃതശുദ്ധിയോടെ സ്വയം ചുടലഭദ്രകാളിയായും, ഭൈരവനായും, പൊട്ടൻ തെയ്യമായും മാറുന്ന തെയ്യക്കോലങ്ങൾ
കത്തുന്ന ചിതകൾക്ക് നടുവിൽ
ഒരു കളിയാട്ടം..!!.
ലോകത്തു തന്നെ ഇത്തരത്തിൽ ഒരിടത്തു മാത്രമാണ് ഇങ്ങനെ ഒരു കളിയാട്ടം അരങ്ങേറുന്നത്....!
തൃശൂർ ജില്ലയിലെ ഭാരതപുഴയുടെ തീരത്തുള്ള തിരുവില്വാമല പാമ്പാടി ഐവർ മഠം ശ്മശാനത്തിൽ നടക്കുന്ന ചുടല ഭദ്രകാളി തെയ്യത്തിന്റെ വിശേഷങ്ങൾ!
വീഡിയോ മുഴുവനും കാണുക.
കൂടുതൽ വീഡിയോകൾക്കായി
ചാനൽ Subscribe ചെയ്യുക.
#krishnakdm #chenda #chendamelam #kaliyattam #ottapalam #kannur #theyyam #theyyam_status_video #theyyam_songs #theyyapranthan #theyyamkerala #kerala #keralam
Most Popular Videos 👇
ജല്ലിക്കെട്ട്
https://youtube.com/shorts/50Pxjtnnts0
തായമ്പകയുടെ പൂരം
https://youtu.be/Gv8qxb7XGOE
ഉത്സവത്തിന് വന്ന ആന ഇടഞ്ഞപ്പോൾ
https://youtu.be/B9VK1_4-TlY
പൂരത്തല്ല്
https://youtu.be/r29AfTXs-EI
തെക്കിൻ്റെ തേവർ
തൃക്കടവൂർ ശിവരാജു
https://youtu.be/ZiL8MVNrDsU