MENU

Fun & Interesting

ഉമയമ്മ റാണിയും, ഇളയമ്മ തങ്കച്ചിയും

Video Not Working? Fix It Now

ദീർഘമായ തുരങ്കവും നിലവറയും കൊട്ടാരത്തിനുള്ളിൽ ഉണ്ടെങ്കിലും സന്ദർശകർക്ക് അതിനുള്ളിൽ പ്രവേശനമില്ല, നെടുമങ്ങാട് കോയിക്കൽ എന്ന ഉമയമ്മ റാണിയുടെ കൊട്ടാരം നിലവിൽ പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മ്യൂസിയം ആണ്, ദാരുരണമായ ഒരു കൊലപാതകത്തിന്റെയും ആത്മഹത്യയുടെയും ദുരന്ത കഥ കൂടി വായ് മൊഴി വഴക്കമായി ഈ കൊട്ടാരത്തിന് പറയാനുണ്ട്, ഒരു തമ്പുരാട്ടിയും തമ്പുരാനും ഈ കൊട്ടാരത്തിന്റെ മുറികളിൽ ഒന്നിൽ അന്ത്യവിശ്രമം കൊള്ളുന്നുണ്ട്#historical #malayalam #nedumangad#palace#trivandrum അവലംബം : നെടുമങ്ങാടിന്റെ അകവും പുറവും, ഉത്തരംകോട് ശശി, വേണാടിന്റെ പരിണാമം ശിവശങ്കരൻ നായർ, വാമൊഴി വഴക്കങ്ങൾ, നെടുമങ്ങാടിന്റെ വാമൊഴി കഥകൾ, ഉത്തരംകോട് ശശി നന്ദി,കടപ്പാട് Dr. B. S ബിനു മല്ലൻപിള്ളയുടെയും ഇളയമ്മ തങ്കച്ചിയുടെയും ചിത്രങ്ങൾ പ്രതീകാത്മകമാണ് സംഗീതം, ആലാപനം അരുൺ മീനാക്ഷിസുത സാങ്കേതിക സഹായം അഖിൽ അശോക് ആശയം അവതരണം വിനു ശ്രീധർ

Comment