MENU

Fun & Interesting

വിശപ്പ് കുറയാൻ,ഭക്ഷണം കഴിക്കുമ്പോൾ വയർ എളുപ്പംനിറയാൻ നാംചെയ്യേണ്ട കാര്യങ്ങൾ. എല്ലാവർക്കുംഷെയർചെയ്യൂ

Dr Rajesh Kumar 272,197 4 years ago
Video Not Working? Fix It Now

ഭക്ഷണം കഴിക്കുമ്പോൾ കൂടിപ്പോകുന്നു. വിശപ്പ് നിയന്ത്രിക്കാൻ പറ്റുന്നില്ല, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാൻ സാധിക്കുന്നില്ല, ഇത് ഒരുപാടുപേർക്ക് ഉണ്ടാകുന്ന ഒരു ആരോഗ്യപ്രശ്നമാണ്. 0:00 വിശപ്പ് എങ്ങനെ നിയന്ത്രിക്കാം? 3:00 Leptin Resistance 4:44 കുറച്ചു ഭക്ഷണം കൊണ്ട് തന്നെ എങ്ങനെ വയർ നിറയ്ക്കാം ? 8:00 മധുരം ഒഴിവാക്കേണ്ടതിന്റെ ആവശ്യകത 9:50 ടെന്‍ഷനും ഉറക്കക്കുറവും വിശപ്പും 11:52 Leptin Resistance എങ്ങനെ നിയന്ത്രിക്കാം? എന്തു കഴിക്കണം? 15:00 വെള്ളം കുടിക്കാമോ? പ്രമേഹ രോഗമുള്ളവർക്കും അമിതവണ്ണം ഉള്ളവർക്കും കൊളസ്‌ട്രോൾ കൂടുതൽ ഉള്ളവർക്കും ഭക്ഷണം കുറയ്ക്കാൻ ആഗ്രഹമുണ്ടെങ്കിലും സാധിക്കില്ല. ഇങ്ങനെ വിശപ്പുണ്ടാകാൻ കാരണമെന്ത് ? വയർ നിറയുന്നത് വരെ നമ്മൾ കഴിച്ചു പോകുന്നത് എന്തുകൊണ്ട് ? വിശപ്പ് എങ്ങനെ നിയന്ത്രിക്കാം ? കുറച്ചു ഭക്ഷണം കൊണ്ട് തന്നെ എങ്ങനെ വയർ നിറയ്ക്കാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. ഒരുപാടുപേർക്ക് ഉപകാരപ്പെടുന്ന അറിവാണിത്. For Appointments Please Call 90 6161 5959

Comment