ഏതൊരു മരുന്നിനേക്കാളും റിലീഫ്ആണ് എനിക്ക് ഈ ചെടികൾ തരുന്നത് പിന്നെ ചേർത്തുപിടിക്കലിന്റെ ഒരു പിൻബലവും
അതെ നമ്മൾക്കെല്ലാവർക്കും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ ഓരോ പ്രതിസന്ധികളും പ്രശ്നങ്ങളും വയ്യായ്മകളും ആവലാതികളും വേവലാതികളും ഒക്കെയുണ്ട് അവയിൽ നിന്നൊക്കെ ചെറുതായെങ്കിലും ചെടി നടാൻ മാത്രമല്ല ഉദ്ദേശിക്കുന്നത് അവനവന് താല്പര്യം ഉള്ള അവനവന് ഇഷ്ടപ്പെടുന്ന നാടിനും നാട്ടുകാർക്കും വീട്ടുകാർക്കും ബുദ്ധിമുട്ടില്ലാത്ത ഏതൊരു ഹോബിയിലും ഏർപ്പെടാം ചെടി ഇഷ്ടമുള്ളവർക്ക് ചെടി നടാം പാട്ട് കേൾക്കുന്നവർക്ക് പാട്ട് കേൾക്കാം പാട്ട് പാടുന്നവർക്ക് അത് ചെയ്യാം എന്തൊക്കെയാണോ അവനവൻ ഇഷ്ടമുള്ളത് യാത്ര ചെയ്യുന്നതാണെങ്കിൽ യാത്ര ചെയ്യാം ചുരുക്കിപ്പറഞ്ഞാൽ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആവാത്ത എന്ത് കാര്യങ്ങൾക്കും നമ്മൾക്ക് ഇഷ്ടമാണെങ്കിൽ അത് ചെയ്യാം അങ്ങനെ പോസിറ്റീവായി ജീവിതം മുന്നോട്ടു കൊണ്ടുപോകാം ഇത്തരം ആളുകളെ നിങ്ങൾക്ക് മറ്റുള്ളവരിലേക്ക് എത്തിക്കണമെന്ന് തോന്നുകയാണെങ്കിൽ ഒന്ന് ഷെയർ ചെയ്യുക# pink lady#pinklady#homepark#hometour#amazinghome#waste#managementwonderful#KeralaGod's#own#country#recycling#method#supporting#with#all#family#recycling#method#tips#video#plant#grow#fertilizer#funkysaid#sunlight#watering#propagation#ndian#tourism#Keral#tourism#hometourism#real#plant#lovers#a#real#planner# bestiemedicine#for#ever#plant#caring#miraclemental#relief#