ഞാൻ നിറഞ്ഞ മനസ്സോടെ പറയും നല്ല ഒരു ഭാര്യ നല്ല ഒരു അമ്മ നല്ല ഒരു മകൾ നല്ല ഒരു മരുമകൾ നല്ല ഒരു സഹോദരി ഇതിനേക്കാൾ ഏറെ അസാമാന്യ കഴിവുകളുള്ള ഒരു പ്രതിഭ❤️ പ്രതിസന്ധി ഘട്ടങ്ങളെ ഇത്ര സിമ്പിൾ ആയി ഹാൻഡിൽ ചെയ്യാൻ എല്ലാവർക്കും കഴിഞ്ഞു എന്ന് വരില്ല അങ്ങനെ കഴിയാത്തവർക്ക് മാതൃകയാക്കാവുന്ന ഒരു ലേഡി തന്നെയാണത് വീഡിയോ ഒരല്പം ദൈർഘ്യം ഉള്ളതാണ് എന്നറിയാം പക്ഷേ നിറഞ്ഞ മനസ്സോടെ കണ്ടാൽ നിങ്ങളുടെ കണ്ണും മനസ്സും നിറയും ഒരുപാട് ആർട്ട് വർക്കുകൾ ഒക്കെ ചെയ്യാൻ കഴിവുണ്ട് ചെയ്തിട്ടുമുണ്ട്,പ്ലാന്റുകളും നമുക്ക് ആർക്കെങ്കിലും ആവശ്യമുണ്ടെങ്കിൽ അല്പം ഒക്കെ വാങ്ങാം അതൊരു സഹായമല്ല ആവശ്യമാണ് നമുക്കും അവർക്കും നല്ലതാണ് എന്ന് തോന്നുകയാണെങ്കിൽ മറ്റുള്ളവരിലേക്കായി ഒന്ന് ഷെയർ ചെയ്യൂ🙏100% സീറോ ബഡ്ജറ്റ് ആയ ഒരു ഗാർഡൻ ഒരുക്കാനുള്ള ഒട്ടനവധി കാര്യങ്ങൾ ഈ വീഡിയോയിലൂടെ പറയുന്നുണ്ട് കാണിക്കുന്നുമുണ്ട് കണ്ടു ഒരിക്കലും നഷ്ടമാവില്ല❤️ഇത് എപ്പോഴും താങ്ങും തണലുമായി കൂടെയുള്ള സ്വന്തം ഭർത്താവിന്റെ ബർത്ത് ഡേ ഗിഫ്റ്റ് ആയി സമ്മാനിക്കുന്നു#completely#zero#budget#amazing#Garden#tour#+#absolutely#outstanding#creativity#&disability#two#children's#mother#what#a#caring#I#salute#you#lady#plant#caring#and#family#oriented#Malayalam#videos#creative#Garden#ideas#plant#grow#and#sunlight#fertilizer#propagation#watering