MENU

Fun & Interesting

ഈ വരികൾ കണ്ണടച്ചുകൊണ്ട് ഏറ്റുപാടിനോക്കൂ മീമിലേക്ക് ഒരു ഹിജ്‌റ പോവാം I ALLAH ALLAH I Sufi Song

Mnb Publications 53,432 3 weeks ago
Video Not Working? Fix It Now

#allah #allah #branthenn #QaranAngadeelVArum #uvais #uvaisulKaran #ellamThamaasha #shortvideo #mansoorputhanathani #sufisong #live #malayalamsufisongs #ullilallahilla #shortsvideo #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #shortvideo DIRECTION:AKK PONNANI ALBUM : MEMENNA RAHASYAM (SUFI SONG) LYRICS: MANSOOR PUTHANATHANI SUNG : MANSOOR PUTHANATHANI DOP: ROOSI STUDIO: YARON MUNNAKKAL EDIT : MNBJ STUDIO SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY, CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD CONNECT WITH US FACE BOOK ID https://www.facebook.com/mansooralimsr.msr?mibextid=JRoKGi INSTAGRAM ID- https://www.instagram.com/mansoor_puthanathani?igsh=Zzh6NGlzOW16cWYw only mens OFFICIAL WHATSAPP GROUP LINK FOR JOIN : https://chat.whatsapp.com/LVPVDUl3xplDNCdLhkwtF3 only womens OFFICIAL WHATSAPP GROUP LINK FOR JOIN : https://chat.whatsapp.com/D0hgIKsagR0Hl8pOhC7pIY For program booking : 📲 (80895 37534,+91 95267 53074)=== الله الله الله الله (٢) നബിമാർകൾ വാഴ്ത്തും നൈനാർ മുഹമ്മദ് നാൽദിക്കും പുകഴ്ന്തവർ നാമം മുഹമ്മദ് നാഥൻ അഹദിന്റെ സിറെ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢)) ജിബ്രീൽ പോട്ട്രും ജലാൽ മുഹമ്മദ്‌ ജസൂലി പോട്ട്രും ജമാൽ മുഹമ്മദ്‌ ഗസ്സാലി പോട്ട്രും കമാൽ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢)) ഇറൈയവനെ കാണാൻ മിഹ്റാജ് മുഹമ്മദ്‌ ഇഷ്ടം സിദ്ധീകും ഉമർക്കുള്ളിൽ മുഹമ്മദ്‌ ഉസ്മാനും അലിയാരും പൊട്രും മുഹമ്മദ്‌ ഖജ അജ്മീറിൻ ഇഷ്‌ക്കെ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢)) ഉവൈസുൽ ഖർനീ തൻ ഉയിരേ മുഹമ്മദ്‌ ഒളിവർ ബിലാലിന്റെ ധ്വനിയെ മുഹമ്മദ്‌ ഉഹ്ദ് ബദ്റ് തലൈവർ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢)) നാവിലെ എനിക്കും നാമം മുഹമ്മദ്‌ നാൾ തോറും കൂറും കയറി മുഹമ്മദ്‌ നാഗുര് ഏർവാടി നാടും മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢)) നോട്ടത്തിലെല്ലാം നേട്ടം മുഹമ്മദ്‌ തേട്ടത്തിലാകെ മദാദേ മുഹമ്മദ്‌ ശംസുൽ ഉലമർ തൻ ലഹരീ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢ ഖലമിൽ നിറയുന്ന നിറവും മുഹമ്മദ്‌ കുറസീക്കലങ്കാരം ആഹാദിന്റാഹമ്മദ് മഖ്ധൂമുമാർക്കുള്ളിൽ മജ്ജ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢ വെള്ളിപ്രകാശത്തിന് പിറകിൽ മുഹമ്മദ്‌ മമ്പുറം തങ്ങളിലാകെ മുഹമ്മദ്‌ പൂക്കോയ തങ്ങളും വാഴ്കെ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢ നാവിൽ മുഹമ്മദ്‌ തസയിൽ മുഹമ്മദ്‌ സീ എം മടവൂരിന് ഹാലും മുഹമ്മദ്‌ വലിയുള്ള തൃപ്പനച്ചീലും മുഹമ്മദ് صلي الله عليه وسلم (الله الله الله الله (٢ നഫ്സിൽ മുഹമ്മദ്‌ അൻഫാസിൽ മുഹമ്മദ്‌ ഉടലിൽ മുഹമ്മദ്‌ ഉയിരിൽ മുഹമ്മദ്‌ ഷൈഖത്തിപ്പറ്റക്കും മനമിൽ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢)) കനവിൽ മുഹമ്മദ്‌ നിനവിൽ മുഹമ്ൽ ഉലകം മുഹമ്മദ്‌ ഉണർവിൽ മുഹമ്മദ്‌ വലിയൻകോടുള്ള ഉമറിൽ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢)) വിളിപ്പിൽ മുഹമ്മദ്‌ വാഴ്പ്പിൽ മുഹമ്മദ് കണ്ണീയത്തിന് കണ്ണും കരളും മുഹമ്മദ്‌ മൗലാ കണ്ണ്യലാക്കും മുഴുവൻ മുഹമ്മദ്‌ സ്വാലിഹ് മൗല കണ്ണൂർ സിറ്റി മുല്ലാ സ്വയമേ മറന്നാടി കൂടാൻ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢ റബ്ബിന് ലിഖാഇന്ന് ഇഷ്‌ഖേ മുഹമ്മദ്‌ മഹ്ശറിന്നതിപൻ മദീനമുഹമ്മദ്‌ ജന്നത്തുൽ ഫിർദോസ്സിലേറാൻ മുഹമ്മദ്‌ صلي الله عليه وسلم (الله الله الله الله (٢)) ഖാദിരി ചിഷ്തി സഹ്‌റ വർദീ ക്കാകെ നക്ഷബന്ധി മാഷാഅയ്ഖ് കുല്ലും പ്പാകെ നാഥാ നിൻ നൂറിൽ കിടക്കാൻ മുഹമ്മദ്‌ നീ നിന്റെ ഹുബ്ബാക്കി തീർത്ത മുഹമ്മദ്‌ എമ്മിന്നും വഴിയായോർക്കേക്ക് മുഹമ്മദ്

Comment