കാണുന്നവരെയെല്ലാം തന്റെ ഉയരപ്പെരുമ കൊണ്ട് വിസ്മയിപ്പിച്ച ആനത്തിരുമകൻ ...!
പക്ഷേ ആഗ്രഹിച്ച് സ്വന്തമാക്കിയവർ അധികവും
തീക്കട്ട തൊണ്ടയിൽ തടഞ്ഞാലെന്നോണം ഒട്ടും വൈകാതെ കൈവിട്ടു കളഞ്ഞ കലാപകാരി...!
അനുസരണയുള്ള അടിമയായി ....ആത്മാവ് പണയം വച്ച് ചതഞ്ഞരഞ്ഞ് നൂറുവർഷം ജീവിച്ചിരിക്കുന്നതിനേക്കാൾ ഭേദം ....
ഒരു ദിവസമെങ്കിൽ ഒരു ദിവസം , ആത്മാഭിമാനത്തോടെ ആണുങ്ങളെ പോലെ പൊരുതി മരിക്കുന്നതാണ് എന്ന് വിശ്വസിച്ച
കറതീർന്ന ആനവിപ്ലവകാരി ....!
കാതലുള്ള ധിക്കാരി ...!
ഇത് .... ശിവനാരായണൻ ... ആനലോകത്തെ വേറിട്ട ഉരുപ്പടി ...!
#sree4elephants #elephant #elephantsinkerala #aanakeralam #aanapremi