പ്രകൃതി രമണീയമായ തെക്കൻ തെന്മല യുടെ താഴ് വരയിൽ കുതിരമൂളി അച്ഛനാംകോട് ശിവക്ഷേത്രത്തിൽ വാവ് പൂജ ഉത്സവത്തോട് അനുബന്ധിച്ച് കൊല്ലങ്കോടിന്റെ മണ്ണിന് ശിവാഞ്ജലിയുടെ ഒരു സ്നേഹ സമ്മാനം
ശിവാഞ്ജലിയുടെ സിനിമാറ്റിക് വിഷ്വൽ കൈകൊട്ടിക്കളി
#kaikottikkali #cinematic #fusion #onakkali #kaikottikkali #kaikottikalidance #kaikottikalisongs#nadanpattu #nadan #kaikottikkali #nilanstories