MENU

Fun & Interesting

ഇതിഹാസം പുനർജനിക്കുമോ ? അംബാസഡർ. ഒരു കാലഘട്ടത്തിന്റെ കാർ

Chanakyan 292,066 1 year ago
Video Not Working? Fix It Now

Hindustan Motors നിന്നും പുറത്തിറങ്ങിയ Ambassador വെറുമൊരു കാർ ആയിരുന്നില്ല. ഇന്ത്യൻ ജനത car എന്ന വാക്ക് പഠിക്കുന്നത് പോലും Ambassador-നൊപ്പമാണ്. ഇന്ത്യൻ നിരത്തിനെ നാല് പതിറ്റാണ്ട് അടക്കി ഭരിച്ച ഈ കാറിന്റെ ചരിത്രം അറിയാം The Ambassador from Hindustan Motors was not just another car. Indians even learn the word car with Ambassador. The history of this car that ruled the Indian road for four decades is featured in this video

Comment