MENU

Fun & Interesting

മലയാള സംഗീത ലോകത്തെ ചില ഗായകരും ലഹരിയുടെ സ്ഥിരം ഉപയോക്താക്കള്‍ I Playback Singers

Marunadan TV 35,267 1 day ago
Video Not Working? Fix It Now

രണ്ട് യുവ പിന്നണി ഗായകര്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ സഞ്ചരിക്കുന്ന മാര്‍ക്കറ്റ്; രാസ ലഹരിയില്‍ ആറാടുന്ന ഗായിക; സിനിമാ സെറ്റുകളില്‍ 'ലഹരി വസന്തം' തീര്‍ക്കുന്നത് മട്ടാഞ്ചേരി മാഫിയ; എല്ലാം എക്‌സൈസിന് അറിയാം; പക്ഷേ തൊട്ടാല്‍ പണി പോകുമെന്ന് ഉദ്യോഗസ്ഥര്‍ക്ക് ഭയം; കേരളത്തെ രാസലഹരി വിഴുങ്ങുമ്പോള്‍ #PlaybackSingers #drugs #malayalamnews #me003 #mm005

Comment