പാൽ ഉത്പാദന രംഗത്ത് പരിശുദ്ധിയുമായി മുന്നേറുന്ന തൃശൂർ ആമ്പല്ലൂർ തോംസൺ ഡയറി ഫാമിൻറെ വിജയഗാഥ. ആമ്പല്ലൂർ വട്ടണാത്രയിൽ പ്രവർത്തിക്കുന്ന ഫാമിൽ 350- ൽ അധികം പശുക്കളുണ്ട് . #ddmalayalam #ddkrishidarshan