MENU

Fun & Interesting

ബ്രഹ്മസൂത്ര ചതു:സൂത്രി (ശങ്കര ഭാഷ്യ സഹിതം) - സ്വാമി ശാരദാനന്ദ സരസ്വതി-പ്രഭാഷണം 1

Chinfo Malayalam Channel 7,221 lượt xem 4 years ago
Video Not Working? Fix It Now

മനുഷ്യൻ്റെ യഥാർത്ഥ സ്വരൂപം ആനന്ദമാണെന്ന് വേദാന്തം ഉദ്ഘോഷിക്കുന്നു. അജ്ഞാനാവരണത്താൽ സ്വരൂപം മൂടപ്പെട്ടതിനാൽ നാം ജനന മരണരൂപമായ സംസാരത്തിൽ പെട്ട് ഉഴറുന്നു. ഈ അജ്ഞാനാന്ധകാരത്തെ ജ്ഞാനപ്രദീപത്താൽ അകറ്റി സ്വസ്ഥത നൽകുന്നതിനാണ് ഉപനിഷത്തുക്കൾ, ഗീത, ബ്രഹ്മസൂത്രം എന്നീ പ്രസ്ഥാനത്രയാത്മകമായ വേദാന്ത ശാസ്ത്രം പ്രവർത്തിക്കുന്നത്.

555 സൂത്രങ്ങളടങ്ങിയ ബ്രഹ്മസൂത്രത്തിലെ ആദ്യ നാല് സൂത്രങ്ങളിൽ വേദാന്തസിദ്ധാന്തങ്ങൾ സംഗ്രഹിച്ചിരിക്കുന്നു. ഈ നാലു സൂത്രങ്ങൾ ശങ്കരഭാഷ്യസമേതം മലയാള ഭാഷയിൽ സരളമായി ശ്രവിക്കാനുള്ള ഒരു സുവർണ്ണാവസരം ചിന്മയ ഇൻറർനാഷണൽ ഫൗണ്ടേഷൻ ജിജ്ഞാസുക്കൾക്കൊരുക്കുന്നു.

കേരള സാന്ദീപനി ആചാര്യൻ ശ്രീ ശാരദാനന്ദ സ്വാമികൾ സാധാരണക്കാർക്ക് പോലും മനസ്സിലാക്കാവുന്ന വിധം ശങ്കരഭാഷ്യം പദാനുപദം വ്യാഖ്യാനിക്കുന്നു.

Chinmaya International Foundation (CIF), established in 1989 in the maternal ancestral home of Sri Adi Sankara, is a research centre for advanced study in Sanskrit and Indology affiliated to Rashtriya Sanskrit Sansthan, New Delhi and recognised by Mahatma Gandhi University, Kottayam. Gurudev Swami Chinmayananda visualised CIF as a bridge between the East and the West, Past and Present, Science and Spirituality and the Pundit and Public. CIF also conducts Webinars, Online and Postal Courses on Vedanta, Sanskrit and Vedic Mathematics.

This has been possible by the generous support of interested seekers. If you would like to assist this cause, visit: https://www.chinfo.org/donate
For more details, contact:
cifaccounts@chinfo.org | +91 92077 11145 | +91 92077 11136

Do Like, Comment, Share & Subscribe to the Chinfo channel!

Click the link below To SUBSCRIBE:
https://www.youtube.com/user/ChinfoChannel

Like us on Facebook:
¬¬https://www.facebook.com/CIFKochi

Follow us on Twitter:
https://twitter.com/ciftweets

Log on to our website:
https://www.chinfo.org

Comment